JAHOWA
YHWH or
in Hebrew
യഹോവ
ബൈബിളിലെ യഹോവ എന്ന ദൈവനാമം
ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ
നാമത്തെകുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന നാല് വ്യഞ്ജനാക്ഷരമുള്ള ചതുരക്ഷരിക്ക്[1]മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന
രൂപമാണ് യഹോവ (ഇംഗ്ലീഷ്:Jehovah) .[2] יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന ചതുരക്ഷരിയെ യാഹ്‌വെ എന്നും
പരിഭാഷപ്പെടുത്താറുണ്ട്.
യഹോവ എന്ന ദൈവനാമം ബൈബിളിന്റെ ഭാഗമായ പരമ്പരാഗത മസോറട്ടിക് പാഠത്തിൽ 6,518 പ്രാവശ്യം കാണപ്പെടുന്നു, കൂടാതെ
ഇതേ നാമത്തിന്റെ മറ്റൊരു രൂപമായ יֱהֹוִה(യഹോവി ) 305 പ്രാവശ്യം കാണപ്പെടുന്നു.[3] എബ്രായ ബൈബിൾ അനുസരിച്ച്, ഏകനായ ദൈവം സ്വയം വെളിപ്പെടുത്തിയ ദൈവനാമമാണ് യഹോവ എന്നത്. യഹോവ എന്നപിതാവായ[4] ദൈവനാമത്തിന്റെ അർത്ഥം
"ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു" എന്നാണ്.[5]
മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ
നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു
പറയുമ്പോൾ: അവന്റെ നാമം എന്തെന്നു
അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു
എന്നുള്ളവൻ എന്നെ
നിങ്ങളുടെ
അടുക്കൽ അയച്ചിരിക്കുന്നു
എന്നിങ്ങനെ
നീ
യിസ്രായേൽമക്കളോടു
പറയേണം
എന്നു
കല്പിച്ചു.
ക്രി.മു. ഒൻപതാം
നൂറ്റാണ്ടിലെ മേശ ശിലാലിഖിതം യഹോവ എന്ന നാമം രേഖപ്പെടുത്തി ലഭ്യമായതിൽ ഏറ്റവും
പുരാതനമായ രേഖയാണ്. പുരാതന എബ്രായ ലിപിയിൽ വ്യഞ്ജനമാത്രമായി എഴുതിയിരിക്കുന്ന
ചതുരക്ഷരി (YHWH) വായിക്കേണ്ടത് വലത്തു നിന്ന് ഇടത്തോട്ടാണ്; ഈ വാക്കിനെ ലിഖിതത്തിലെ അടുത്ത വാക്കിൽ നിന്ന്
വേർതിരിക്കുന്ന ബിന്ദുവാണ് ഇടത്തേയറ്റത്ത്)
ഉച്ചാരണം
"ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്"
എന്ന കല്പന മാനിച്ച്, ദൈവനാമത്തെ കുറിക്കാൻ "יְהֹוָה"
(യ്‌ഹ്‌വ്‌ഹ്) എന്ന ചതുരക്ഷരി എഴുതുന്ന രീതി യഹൂദ പാരമ്പര്യത്തിൽ പതിവായിരുന്നു.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു;
തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
പുറപ്പാടു് - 20:7
ദൈവനാമം യഹൂദരല്ലാത്ത വിജാതീയർ ഉച്ചരിക്കരുത് എന്ന
ചിന്തയായിരിക്കാം ഇങ്ങനെ എഴുതാനുള്ള കാരണം എന്ന് ചില പണ്ഡിതന്മാർ
അഭിപ്രായപ്പെടുന്നു. ദൈവനാമം ബൈബിളിന്റെ ലഭ്യമായ എബ്രായ മൂലപാഠങ്ങളിൽ
ചതുരക്ഷരിയാൽ എഴുതപ്പെട്ടിരിക്കുന്നതിനാലും, അതിന്റെ യഥാർത്ഥ ഉച്ചാരണം എന്താണെന്ന്
ശരിക്ക് മനസ്സിലാക്കാൻ സാധിക്കാത്തതിനാലും പണ്ഡിതന്മാർക്കിടയിൽ ദൈവനാമത്തിന്റെ
ഉച്ചാരണം എന്താണെന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നു.
ചതുരക്ഷരിയുടെ ഉച്ചാരണം യാഹ്‌വെ എന്നതാണെന്ന് ഭൂരിപക്ഷം ആധുനിക എബ്രായ പണ്ഡിതന്മാരും
കരുതുന്നതെങ്കിലും, യഹോവ എന്ന ലിപ്യന്തരണമാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്.[6]
എബ്രായഭാഷയിലെ ദൈവനാമത്തെ മലയാളത്തിൽ 'യഹോവ' എന്നാണ് സാധാരണ
ഉച്ചരിക്കാറ്. മലയാളത്തിലെ
ആദ്യത്തേതായ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയിലാണ് ആദ്യമായി യഹോവ
എന്ന നാമം ഉപയോഗിച്ചത്.
ഹിബ്രു ഭാഷയിൽ
ചതുരക്ഷരിയാലുള്ള
ദൈവനാമം ക്രമത്തിൽ
പുരാതന ഹീബ്രുവിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 135 വരെ),
അരാമ്യയിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 4-അം നൂറ്റാണ്ടുവരെ),
ആധുനീക ഹീബ്രുവിൽ(ക്രി.ശേ 3-അം നൂറ്റാണ്ടുമുതൽ ഇന്നുവരെ)
പുരാതന ഹീബ്രുവിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 135 വരെ),
അരാമ്യയിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 4-അം നൂറ്റാണ്ടുവരെ),
ആധുനീക ഹീബ്രുവിൽ(ക്രി.ശേ 3-അം നൂറ്റാണ്ടുമുതൽ ഇന്നുവരെ)
ക്രിസ്ത്യാനിത്വത്തിനു മുൻപ്
യഹുദന്മാർ ദൈവനാമം ഉപയോഗിച്ചിരുന്നു. ഹിബ്രു
തിരുവെഴുത്തുക്കളിൽ ഏതാണ്ട് 7000 പ്രാവശ്യം ഈ നാമം കാണുന്നുണ്ട്.[7]1947-ൽ
കണ്ടെടുക്കപ്പെട്ട എബ്രായ തിരുവെഴുത്തുകളുടെ ചാവുകടൽ ചുരുളുകൾ ക്രിസ്തു ജീവിച്ചിരുന്ന കാലത്തിനു മുൻപേ ദൈവനാമം
യഹൂദന്മാർ ഉച്ചാരണത്തോടെ ഉപയോഗിച്ചിരുന്നതായി തെളിയിച്ചു.[8] ക്രി.മു മൂന്നാം നുറ്റാണ്ടിലായതോടെ ദൈവനാമം
എഴുത്തുശൈലിയിൽ പാടെ ഉപേക്ഷിക്കുന്ന രീതി ഉടലെടുത്തതെന്ന് പണ്ഡിതന്മാർ കരുതുന്നു.
കാരണം ഏതാണ്ട് ക്രി.മു മുന്നാം നുറ്റാണ്ടിൽ തുടങ്ങിയ പഴയനിയമത്തിന്റെ ഗ്രീക്ക്
പരിഭാഷയായസെപ്ത്വജിന്റിൽ ദൈവനാമത്തിനു പകരം കയിറോസ് (കർത്താവ് എന്നർത്ഥം), തെയോസ് (ദൈവം എന്നർത്ഥം) എന്നീ നാമങ്ങളാണ്
കാണപ്പെടുന്നത്. എന്നാൽ പിന്നീട് കണ്ടെടുക്കപ്പെട്ട കി.മു നാലാം
നുറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഗ്രീക്ക് സെപ്റ്റുവിജന്റിന്റെ ആവർത്തനപുസ്തക
കൈയെഴുത്തു പ്രതികളിൽ യഹോവ എന്ന ദൈവനാമം ഗ്രീക്കിൽ അതേപടി
നിലനിർത്തിയിരിക്കുന്നതായും കണ്ടെത്തി.
ക്രിസ്ത്യാനിത്വത്തിനു ശേഷം
യേശുക്രിസ്തു ജീവിച്ച സമയത്ത് ബൈബിൾ സൂചിപ്പിക്കുന്നതനുസരിച്ച്
പരിശന്മാരും, മറ്റ് എബ്രായ മതനേതാക്കന്മാരും ദൈവനാമം വൃഥാ എടുക്കരുത് എന്ന ബൈബിൾ കല്പന അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുകയും
പഠിപ്പിക്കുകയും ചെയ്തിരിക്കണം. ഇത്
പൊതുവെ ദൈവനാമം ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തി. എന്നിരുന്നാലും യേശു ഒരു
എബ്രായനായതിനാൽ ദൈവനാമം ഉപയോഗിച്ചിരുന്നു. കാരണം യേശു യെശയ്യാപ്രവചനംആലയത്തിലെ ചുരുളുകളിൽ നിന്ന് ഉറക്കെ വായിച്ച
ഭാഗങ്ങളിലും,[9]സാത്താനോട്
സംസാരിച്ചതായി സുവിശേഷങ്ങളിൽ[10] പറയുന്ന ഭാഗങ്ങളിലും യഹോവ(യ് ഹ് വ് ഹ്) എന്ന
പിതാവിന്റെ നാമം ഉണ്ടായിരുന്നു. കൂടാതെ അവൻ അന്നത്തെ മതനേതാക്കന്മരുടെ
പഠിപ്പിക്കലുകളെ വിമർശിച്ചു. പിതാവിന്റെ നാമം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ; അങ്ങയുടെ
നാമം വിശുദ്ധികരിക്കേണമേ" എന്ന മാതൃകാ പ്രാർത്ഥനയാൽ അർത്ഥമാക്കുന്നു എന്ന്
കരുതാം. കൂടാതെ യോഹന്നാൻ 17:26-ൽ "ഞാൻ നിന്റെ നാമം അവർക്കും
വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും" എന്ന് യേശു പിതാവിനോട്
പ്രാർത്ഥിക്കുമ്പോൾ പറയുകയുണ്ടായി.
ആധുനീക തർക്കങ്ങൾ
ഉപയോഗിക്കരുത്
എന്ന വാദം
റോമൻ കത്തോലിക്കരുടെയും മറ്റ് ചിലരുടെയും വാദമനുസരിച്ച് ദൈവനാമം എങ്ങനെ
ഉച്ചരിക്കണമെന്നറിയാത്തതിനാൽ പകരം ദൈവം എന്ന് ഉപയോഗിക്കുന്നതാവും ഉചിതം എന്ന്
പറയുന്നു.കൂടാതെ,"ദൈവനാമം വൃഥാ എടുക്കരുത്" എന്ന്
ബൈബിളിലുള്ളതിനാൽ അത് ദൈവം എന്ന് എഴുതുന്നതാവും നല്ലത് എന്ന് അവർ കരുതുന്നു. യഹോവ എന്ന ദൈവനാമം ഉച്ചരിക്കുന്ന
സ്വഭാവം ഈയിടെ കാണപ്പെടുന്നതിനാൽ അത് ആരാധനയിൽ ഉപയോഗിക്കാൻ പാടില്ലെന്ന്
വത്തിക്കാൻ ഈയിടെ നടത്തിയ പ്രസ്താവന വളരെ വിമർശനങ്ങൾ പിടിച്ചു പറ്റിയിരുന്നു.[11]
ഉപയോഗിക്കണം എന്ന വാദം
"യേശു" എന്ന ദൈവപുത്രന്റെ നാമത്തിന്റെ മൂല
എബ്രായ ഭാഷയിലുള്ള യഥാർത്ഥ ഉച്ചാരണം അറിയില്ലെങ്കിലും അതിനു പകരമായി പല ഭാഷകളിൽ
മറ്റ് നാമങ്ങൾ ഉപയോഗിക്കുന്ന സ്ഥിതിക്ക് , "യഹോവ"
എന്ന പിതാവായ ദൈവനാമവും സമാനമായി ഉപയോഗിക്കണമെന്ന് ചിലർ വാദിക്കുന്നു. ഒരു
നാമത്തിന്റെ ഉച്ചാരണത്തെക്കാളുപരിയായി, ആ
നാമത്താൽ അറിയപ്പെടുന്ന വ്യക്തിയെ തിരിച്ചറിയിക്കുന്നതാണ് പ്രധാനമെന്ന് അവർ
കരുതുന്നു. കൂടാതെ "ഞാൻ യഹോവ അതു തന്നെ എന്റെ നാമം" എന്ന് ദൈവം മോശയ്ക്ക്
വെളിപ്പെടുത്തിയതിനാലും, "യഹോവ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും
രക്ഷിക്കപ്പെടും" എന്ന് യോവേൽ പ്രവാചകന്റെ പുസ്തകത്തിൽ കാണപ്പെടുന്നതിനാലും
രക്ഷിക്കപ്പെടാൻ ദൈവനാമം ഉപയോഗിക്കേണ്ടതാവശ്യമാണെന്നും ഇവർ പറയുന്നു.[12] പുതിയനിയമത്തിന്റെ ലഭ്യമായ മൂല ഗ്രീക്കു പ്രതികളിൽ
യഹോവ എന്നതിനു പകരം "ദൈവം" എന്ന് ഉപയോഗിച്ചിരിക്കുന്നു എന്നതിനു പുറമെ, യഹോവ എന്ന പിതാവിന്റെ നാമം ഏതാണ്ട് 7000 പ്രാവശ്യം
ഉള്ളപ്പോൾ യേശു എന്ന നാമം 500-ൽ പരം മാത്രമേ ഉള്ളു എന്നത് പരമ്പരാഗത ത്രിത്വ
വിശ്വാസത്തിന് ആശയക്കുഴപ്പം ഉണ്ടാക്കും എന്ന ചിന്തയായിരിക്കാം പിൽകാല ക്രിസ്തീയ
വിവർത്തകർ ദൈവനാമം ഉപയോഗിക്കാത്തതെന്ന് യഹോവയുടെ സാക്ഷികൾ അഭിപ്രായപെടുന്നു.
മലയാളത്തിൽ
മലയാളത്തിലെ കത്തോലിക്കാ ബൈബിളിൽ(പി.ഓ.സി
പ്രസിദ്ധീകരണം) യഹോവ എന്ന ദൈവനാമം ഒരിടത്തും കാണുന്നില്ല.പകരം
"കർത്താവ്" എന്നോ "ദൈവം" എന്നോ ഉള്ള സ്ഥാനപേരാണ്
ഉപയോഗിച്ചിരിക്കുന്നതെങ്കിലും, "യഹോവ"(അല്ലെങ്കിൽ
"യാഹ്‌വെ") യുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ(അടിക്കുറിപ്പുകളിലും
സ്ഥലനാമങ്ങളിലും) കാണാം.
എന്നിരുന്നാലും മിക്ക ബൈബിളുകളിലും 'യഹോവ' എന്ന ദൈവനാമം ചില വാക്യങ്ങളിലെങ്കിലും
ഉപയോഗിക്കുന്നു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യായുടെ സത്യവേദപുസ്തകമെന്ന ബൈബിളിന്റെ
പഴയനിയമത്തിൽ മാത്രം യഹോവ എന്ന പദം പിതാവിനെ നാമത്തെ കുറിക്കുന്നിടങ്ങളിൽ
ഉപയോഗിക്കുന്നുണ്ട്. ചില മലയാളം ബൈബിളിൽ പുതിയനിയമത്തിലെ എബ്രായ ഉദ്ധരണികൾ
വരുന്നിടത്ത് 'യഹോവ' എന്ന ദൈവനാമം
ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിനു മത്തായി:4:10 ചില ബൈബിളിൽ[13] ഇങ്ങനെ വായിക്കുന്നു."യേശു സാത്താനോട്:സാത്താനേ,ദൂരെ പോകൂ!'നിന്റെ
ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്;അവനെ
മാത്രമേ സേവിക്കാവൂ എന്ന് എഴുതിയിരിക്കുന്നു' എന്നു
പറഞ്ഞു." യഹോവയുടെ സാക്ഷികളുടെ പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ പഴയനിയമത്തിനു പുറമേ പുതിയനിയമത്തിൽ 273 പ്രാവശ്യം
യഹോവ എന്ന ദൈവനാമം കാണാം.
പരിഭാഷാ പ്രശ്നങ്ങൾ
പല ബൈബിൾ പരിഭാഷകളിലും യഹോവ എന്ന
നാമത്തിനു പകരം കർത്താവെന്നോ ദൈവമെന്നോ ഉപയോഗിച്ചിരിക്കുന്നത് വായനാക്കാർക്ക്
വാക്യം മനസ്സിലാക്കുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സങ്കീർത്തനം 110:3-ൽ
ദാവിദ് എഴുതിയത് മലയാളം കത്തോലിക്ക ബൈബിളിൽ ഇപ്രകാരം വായിക്കുന്നു.
"കർത്താവ്
എന്റെ കർത്താവിനോടു അരുളിചെയ്തതു: ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക"
ഇവിടെ കർത്താവ് എന്ന സർവ്വനാമം രണ്ട് വ്യക്തികളെ
കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ സത്യവേദപുസ്തകത്തിലെ പരിഭാഷ ഈ ആശയകുഴപ്പം
ആദ്യത്തെ കർത്താവ് 'യഹോവ' എന്ന നാമം
നിലനിർത്തികൊണ്ട് മാറ്റിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കുന്നു,
"യഹോവ എന്റെ
കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക."
ഇവിടെ ദാവിദ് യേശുവിനെയാണ് വാസ്തവത്തിൽ "എന്റെ
കർത്താവ്" എന്ന് പ്രാവചനീകമായി ഉദ്ധരിച്ചതെന്ന് പുതിയനിയമത്തിൽ
എടുത്തുപറയുന്നുണ്ട്. [14][15][16]
വിലയിരുത്തൽ
വില്യം റോബെർട്ട് സ്മിത്ത് തന്റെ ബൈബിൾ നിഘണ്ടുവിൽ
ഇപ്രകാരം ഉപസംഗ്രഹിച്ചു:"ദൈവ നാമത്തിന്റെ ഉച്ചാരണം എന്തുതന്നെയായിരുന്നാലും
യഹോവതന്നെയാണോ എന്നതിൽ ഒരു ചെറിയ സംശയം നിലനിൽക്കും."[17] എന്നിരുന്നാലും തന്റെ നിഘണ്ടുവിൽ ഹിബ്രുനാമങ്ങൾ
പരിഭാഷപ്പെടുത്തിയപ്പോൾ അദ്ദേഹം യഹോവ എന്ന നാമം തന്നെ ഉപയോഗിക്കുകയുണ്ടായി.ഈ മാതൃക
പല ആധുനീക പ്രസിദ്ധീകരണങ്ങളും അനുകരിക്കുന്നു.
അവലംബം
6. ↑ "Jehovah" "Insight from
scriptures volume-2" The Watch Tower bible and tract
society of Pennsylvania
7. ↑ Gill, John (1778). "A Dissertation Concerning the Antiquity of the Hebrew
Language, Letters, Vowel-Points, and Accents". A collection of sermons and
tracts ...: To which are prefixed, memoirs of the life, writing, and character
of the author. 3. G. Keith.
8. ↑ "This [Yehowah] is the correct
pronunciation of the tetragramaton, as is clear from the pronunciation of
proper names in the First Testament (FT), poetry, fifth-century Aramaic
documents, Greek translations of the name in the Dead Sea Scrolls and church
fathers." (George Wesley Buchanan, "The Tower of Siloam", The
Expository Times 2003; 115: 37; pp. 40, 41)
9. ↑ ലുക്കോസ് 4:16-21 കാണുക; യെശയ്യാവ് 61:1,2 തിരുവെഴുത്തുകളാണ് യേശു
വായിച്ചത്.അവിടെ യഹൂത ബൈബിളിൽ യഹോവ(യ്‌ഹ്‌വ്ഹ്) എന്ന ദൈവനാമം ഉണ്ടായിരുന്നു
10. ↑ മത്തായി 4:10 കാണുക.
അവിടെ പഴയനിയമത്തിലെ യഹോവ എന്ന നാമം ഉൾപ്പെടുന്ന ഒരു തിരുവെഴുത്ത്
ഉദ്ധരിച്ചിരിക്കുന്നു.
11. ↑ Vatican directive: "Yahweh" inappropriate
for liturgical use News
from catholic culture.org website
12. ↑ Robert G. Bratcher, "English Bible, The" The
HarperCollins Bible Dictionary (revised and updated edition of Harper's Bible
Dictionary, 1st ed. c1985), HarperCollins Publishers/The Society of Biblical
Literature, 1996, p. 292.
13. ↑ VISHUDHA SATHYAVEDAPUSTHAKAM Modern Malayalam revised version of
Holy Bible Containing the Old and New Testments ISBN 81-88400-10-6 Bro.Dr.Mathew Vergis
Copyright 2003
14. ↑ Howard, George (1977). Journal of Biblical
Literature (Vol.96) (University of Georgia): 63.
"Recent
discoveries in Egypt and the Judean Desert allow us to see first hand the use
of God's name in pre-Christian times. These discoveries are significant for
N[ew] T[estament] studies in that they form a literary analogy with the
earliest Christian documents and may explain how NT authors used the divine
name. In the following pages we will set forth a theory that the divine name, הוהי (and possibly abbreviations of it), was originally written in
the NT quotations of and allusions to the O[ld] T[estament] and that in the
course of time it was replaced mainly with the surrogate [abbreviation for
Ky′ri·os, "Lord"]. This removal of the Tetragram[maton], in our view,
created a confusion in the minds of early Gentile Christians about the
relationship between the 'Lord God' and the 'Lord Christ' which is reflected in
the MS tradition of the NT text itself."
16. ↑ Insight on the Scriptures Vol. 2. Watchtower Bible and Tract
Society. താൾ. 10. "from book Synonyms of the Old Testament, "If
that [Septuagint] version had retained the word [Jehovah], or had even used one
Greek word for Jehovah and another for Adonai, such usage would doubtless have
been retained in the discourses and arguments of the N. T. Thus our Lord, in
quoting the 110th Psalm, instead of saying, 'The
Lord said unto my Lord,' might have said, 'Jehovah said unto Adoni.' Supposing
a Christian scholar were engaged in translating the Greek Testament into
Hebrew, he would have to consider, each time the word Κύριος occurred, whether
there was anything in the context to indicate its true Hebrew representative;
and this is the difficulty which would arise in translating the N. T. into all
languages if the title Jehovah had been allowed to stand in the [Septuagint
translation of the] O. T. The Hebrew Scriptures would be a guide in many
passages." (Synonyms of the Old Testament, 1897, p. 43)"
17. ↑ In his work, Smith is commenting on the matter: "In the
decade of dissertations collected by Reland, Fuller, Gataker, and Leusden do
battle for the pronunciation Jehovah, against such formidable antagonists as
Drusius, Amama, Cappellus, Buxtorf, and Altingius, who, it is scarcely
necessary to say, fairly beat their opponents out of the field; "the only
argument of any weight, which is employed by the advocates of the pronunciation
of the word as it is written being that derived from the form in which it appears
in proper names, such as Jehoshaphat, Jehoram, &c. [...] Their antagonists make a strong point of the fact that, as
has been noticed above, two different sets of vowel points are applied to the
same consonants under certain circumstances. To this Leusden, of all the
champions on his side, but feebly replies. [...] The same may be said of the
argument derived from the fact that the letters מוכלב, when prefixed to יהוה, take, not the vowels which they would regularly receive were
the present pronunciation true, but those with which they would be written
if אֲדֹנָי, adonai, were the reading; and
that the letters ordinarily taking dagesh lene when following יהוה would, according to the rules of the Hebrew points, be written
without dagesh, whereas it is uniformly inserted."
Jehovah (Yahweh)
The proper name of God in
the Old Testament; hence the Jews called
it the name by excellence, the great name, the only name,
the glorious and terrible name, the hidden and mysterious
name, the name of the substance,
the proper name, and most frequently shem hammephorash, i.e. the
explicit or the separated name, though the precise meaning of this last
expression is a matter of discussion (cf. Buxtorf, "Lexicon", Basle,
1639, col. 2432 sqq.).
Jehovah occurs more frequently than any other
Divine name. The Concordances of
Furst ("Vet. Test. Concordantiae", Leipzig, 1840) and Mandelkern
("Vet. Test. Concordantiae", Leipzig, 1896) do not exactly agree as
to the number of its occurrences; but in round numbers it is found in the Old Testament 6000
times, either alone or in conjunction with another Divine name. TheSeptuagint and
the Vulgate render the name generally by "Lord"
(Kyrios, Dominus), a translation of Adonai —
usually substituted for Jehovah in reading.
Pronunciation
of Jehovah
The Fathers and the Rabbinic writers
agree in representing Jehovah as an ineffable name. As to
the Fathers, we only need draw attention to the following
expressions: onoma arreton, aphraston, alekton, aphthegkton,
anekphoneton, aporreton kai hrethenai me dynamenon, mystikon. Leusden could
not induce a certain Jew,
in spite of his poverty, to pronounce the real name of God,
though he held out the most alluring promises. The Jew's compliance
with Leusden's wishes would not indeed have been of any real advantage to the
latter; for the modern Jews are
as uncertain of the real pronunciation of the Sacred name as theirChristian contemporaries.
According to a Rabbinic tradition the real pronunciation
of Jehovah ceased to be used at the time of Simeon the Just, who was,
according to Maimonides, a contemporary of Alexander the Great. At any
rate, it appears that the name was no longer pronounced after the destruction
of the Temple. The Mishna refers to our question more than once:
Berachoth, ix, 5, allows the use of the Divine name by way of salutation; in
Sanhedrin, x, 1, Abba Shaul refuses any share in the future world to those who
pronounce it as it is written; according to Thamid, vii, 2, the priests in
the Temple (or perhaps inJerusalem)
might employ the true Divine
name, while the priests in the country (outside Jerusalem)
had to be contented with the name Adonai;
according to Maimonides ("More Neb.", i, 61, and "Yad
chasaka", xiv, 10) the true Divine
name was used only by the priests in
the sanctuary who imparted the blessing,
and by the high-priest on the Day of Atonement.
Phil ["De mut. nom.", n. 2 (ed. Marg., i, 580); "Vita
Mos.", iii, 25 (ii, 166)] seems to maintain that even on these occasions
the priests had to speak in a low voice. Thus far we have
followed the post-Christian Jewish tradition concerning the attitude
of the Jews before Simeon the Just.
As to the earlier tradition, Josephus (Antiq.,
II, xii, 4) declares that he is not allowed to treat of the Divine name; in
another place (Antiq., XII, v, 5) he says that the Samaritans erected
on Mt. Garizim an anonymon ieron. This extreme veneration for the
Divine name must have generally prevailed at the time when
the Septuagint version was made, for the translators always
substitute Kyrios (Lord) for Jehovah. Ecclesiasticus 23:10, appears to prohibit only a wanton use of the
Divine name, though it cannot be denied that Jehovah is not employed as
frequently in the more recent canonical books of the Old Testament as
in the older books.
It would be hard to determine at what time this
reverence for the Divine name originated among the Hebrews. Rabbinic writers
derive the prohibition of pronouncing the Tetragrammaton, as the
name of Jehovah is called, from Leviticus 24:16: "And he thatblasphemeth the
name of the Lord, dying let him die". The Hebrew participle noqedh,
here rendered "blasphemeth", is translatedhonomazon in
the Septuagint, and appears to have the meaning "to
determine", "to denote" (by means of its proper vowels) inGenesis 30:28; Numbers 1:17; Isaiah 62:2. Still, the context of Leviticus 24:16 (cf. verses 11 and 15), favours the meaning "to blaspheme". Rabbinic exegetes derive
the prohibition also from Exodus 3:15; but this argument cannot stand the test of
the lawsof sober hermeneutics (cf.
Drusius, "Tetragrammaton", 8-10, in "Critici Sacri",
Amsterdam, 1698, I, p. ii, col. 339-42; "De nomine divino", ibid., 512-16; Drach,
"Harmonic entre l'Église et la Synagogue", I, Paris, 1844, pp.
350-53, and Note 30, pp. 512-16).
What has been said explains the so-called qeri
perpetuum, according to which the consonants of Jehovah are always
accompanied in the Hebrew text
by the vowels of Adonai except
in the cases in which Adonai stands
in apposition to Jehovah: in these cases the vowels of Elohim are
substituted. The use of a simple shewa in the first syllable of Jehovah,
instead of the compound shewa in the corresponding syllable of Adonai and Elohim,
is required by the rules of Hebrew grammar
governing the use of shewa. Hence the question: What are the true vowels of the
word Jehovah?
It has been maintained by some recent scholars that
the word Jehovah dates only from the year 1520 (cf. Hastings,
"Dictionary of the Bible", II, 1899, p. 199: Gesenius-Buhl,
"Handwörterbuch", 13th ed., 1899, p. 311). Drusius (loc. cit., 344)
represents Peter Galatinus as the inventor of the word Jehovah, and Fagius
as it propagator in the world of scholars and commentators. But the writers of
the sixteenth century, Catholic and Protestant (e.g. Cajetan and
Théodore de Bèze), are perfectly familiar with the word. Galatinus himself
("Areana cathol. veritatis", I, Bari, 1516, a, p. 77) represents the
form as known and received in histime.
Besides, Drusius (loc. cit., 351) discovered it in Porchetus, a theologian of
the fourteenth century. Finally, the word is found even in the "Pugio
fidei" of Raymund Martin, a work written about 1270 (ed. Paris, 1651, pt.
III, dist. ii, cap. iii, p. 448, and Note, p. 745). Probably the introduction
of the name Jehovah antedates even R. Martin.
No wonder then that this form has been regarded as
the true pronunciation of the Divine name by such
scholars as Michaelis ("Supplementa ad lexica hebraica", I, 1792, p.
524), Drach (loc. cit., I, 469-98), Stier (Lehrgebäude
der hebr. Sprache, 327), and others.
- Jehovah is composed of the abbreviated forms
of the imperfect, the participle, and the perfect of the Hebrew verb "to be" (ye=yehi;
ho=howeh; wa=hawah). According to this explanation, the meaning
of Jehovah would be "he who will be, is, and has been". But
such a word-formation has no analogy in the Hebrew language.
- The abbreviated form Jeho supposes
the full form Jehovah. But the form Jehovah cannot account for
the abbreviationsJahu and Jah, while
the abbreviation Jeho may be derived from another
word.
- The Divine name is said to be paraphrased
in Apocalypse 1:4, and 4:8, by the expression ho
on kai ho en kai ho erchomenos, in which ho erchomenos is
regard as equivalent to ho eromenos, "the one that will
be"; but it really means "the coming one", so that after
the coming of the Lord, Apocalypse 11:17, retains only ho on kai ho en.
- the comparison of Jehovah with the
Latin Jupiter, Jovis. But it wholly neglects the fuller forms
of the Latin names Diespiter, Diovis. Any connection
of Jehovah with the Egyptian Divine name consisting of the seven
Greek vowels has been rejected by Hengstenberg (Beitrage zur Einleiung ins
Alte Testament, II, 204 sqq.) and Tholuck (Vermischte Schriften, I, 349
sqq.).
To take up the ancient writers:
- Diodorus Siculus writes Jao (I,
94);
- Irenaeus (Against
Heresies II.35.3), Jaoth;
- the Valentinian heretics (Irenaeus, Against
Heresies I.4.1), Jao;
- Clement of Alexandria (Stromata V.6), Jaou;
- Origen (Commentary
on John II.1), Jao;
- Porphyry (Eusebius, "Praep.
evang", I, ix, in P.G., XXI, col. 72), Jeuo;
- Epiphanius (Against
Heresies I.3.40), Ja or Jabe;
- Pseudo-Jerome ("Breviarium in Pss.",
in P.L., XXVI, 828), Jaho;
- the Samaritans (Theodoret, in "Ex. quaest.", xv, in P.G.,
LXXX, col. 244), Jabe;
- James of Edessa (cf. Lamy, "La science catholique", 1891, p.
196), Jehjeh;
- Jerome (Epistle 25)
speaks of certain ignorant Greek writers who transcribed
the Hebrew Divine name II I II I.
The judicious reader will perceive that the Samaritan pronunciation Jabe probably approaches the real
sound of the Divine name closest; the other early writers transmit only
abbreviations or corruptions of the sacred name. Inserting the vowels of Jabe into
the original Hebrew consonant text, we obtain the form Jahveh (Yahweh),
which has been generally accepted by modern scholars as the true pronunciation
of the Divine name. It is not merely closely connected with the pronunciation
of the ancientsynagogue by means of the Samaritan tradition, but it also allows the legitimate derivation of all the
abbreviations of the sacred name in the Old Testament.
Meaning
of the Divine Name
Jahveh (Yahweh) is one of the
archaic Hebrew nouns, such as Jacob, Joseph, Israel,
etc. (cf. Ewald, "Lehrbuch der hebr. Sprache", 7th ed., 1863, p.
664), derived from the third person imperfect in such a way as to attribute to
a person or a thing the action of the quality expressed
by the verb after the manner of a verbal adjective or a participle. Furst has
collected most of these nouns, and calls the form forma participialis
imperfectiva. As the Divine name is an imperfect form of the
archaic Hebrewverb "to be", Jahveh means "He Who
is", Whose characteristic note consists in being, or The Being simply.
Here we are confronted with the question,
whether Jahveh is the imperfect hiphil or the
imperfect qal. Calmet and
Le Clere believe that the Divine name is a hiphil form; hence it signifies,
according to Schrader (Die Keilinschriften und das Alte Testament, 2nd ed., p.
25), He Who brings into existence,
the Creator; and according to Lagarde (Psalterium Hieronymi, 153), He
Who causes to arrive, Who realizes His promises,
the God of Providence. But this opinion is not
in keeping with Exodus 3:14, nor is there any trace in Hebrew of a
hiphil form of the verb meaning "to be"; moreover, this hiphil form
is supplied in the cognate languages by the pi'el form, except in Syriac where
the hiphil is rare and of late occurrence.
On the other hand, Jehveh may be an imperfect qal from
a grammatical point of view, and the traditional exegesis of Exodus 3:6-16, seems to necessitate the form Jahveh. Moses asks God:
"If they should say to me: What is his [God's]
name? What shall I say to them?" In reply, God returns three
times to the determination of His name.
First, He uses the first person imperfect of
the Hebrew verb "to be"; here the Vulgate,
the Septuagint, Aquila, Theodotion,
and the Arabic version suppose that God uses
the imperfect qal; only the Targums of
Jonathan and of Jerusalem imply the imperfecthiphil. Hence we have the
renderings: "I am who am" (Vulgate),
"I am who is" (Septuagint), "I shall be [who] shall be"
(Aquila,Theodotion), "the Eternal who does not cease" (Ar.); only the
above-mentioned Targums see any reference to the creation of
the world.
The second time, God uses
again the first person imperfect of the Hebrew verb "to
be"; here the Syriac,
the Samaritan, thePersian versions,
and the Targums of Onkelos and Jerusalem retain the Hebrew,
so that one cannot tell whether they regard the imperfect as a qal or
a hiphil form; the Arabic version omits the whole clause; but
the Septuagint, the Vulgate,
and the Targumof Jonathan suppose here the imperfect qal:
"He Who Is, hath sent me to you" instead of "I Am, hath sent me
to you: (Vulgate); "ho on sent me to you"
(Septuagint); "I am who am, and who shall be, hath sent me to you"
(Targ. Jon.).
Finally, the third time, God uses
the third person of the imperfect, or the form of the sacred name itself; here
the Samaritanversion and the Targum of
Onkelos retain the Hebrew form;
the Septuagint, the Vulgate,
and the Syriac version render "Lord", though,
according to the analogy of
the former two passages, they should have translated, "He Is, the God of
your fathers, . . . hath sent me to you"; the Arabic version substitutes
"God". Classical exegesis,
therefore, regards Jahveh as the imperfect qal of
the Hebrew verb "to be".
Here another question presents itself: Is the being
predicated of God in His name, the metaphysical being
denoting nothing butexistence itself, or is it an historical being, a
passing manifestation of God in time?
Most Protestant writers
regard the being implied in the name Jahveh as an historical one, though
some do not wholly exclude such metaphysical ideas as God's independence,
absolute constancy, and fidelity to His promises, and immutability in His
plans (cf. Driver, "Hebrew Tenses", 1892, p. 17). The following are
the reasons alleged for the historical meaning of the "being" implied
in the Divine name:
- The metaphysical sense of being was too
abstruse a concept for the primitive times. Still, some of the Egyptianspeculations of the early times are almost as
abstruse; besides, it was not necessary that the Jews of the time of Mosesshould fully understand the meaning implied
in God's name. The scientific
development of its sense might be left to the future Christian theologians.
- The Hebrew verb hayah means
rather "to become" than "to be" permanently. But good
authorities deny that the Hebrewverb denotes being in motion rather than
being in a permanent condition. It is true that the participle would have expressed
a permanent state more clearly; but then, the participle of the verb hayah is
found only in Exodus 9:3, and
few proper names in Hebrew are derived from the participle.
- The imperfect mainly expresses the action of
one who enters anew on the scene. But this is not always the case;
theHebrew imperfect is a true aorist, prescinding from time and, therefore, best adapted for general
principles (Driver, p. 38).
- "I am who am" appears to refer to
"I will be with thee" of verse 12; both
texts seems to be alluded to in Hosea 1:9,
"I will not be yours". But if this be true, "I am who am" must be considered
as an ellipse: "I am who am with you", or "I am who am
faithful to my promises". This is harsh enough; but it becomes quite
inadmissible in the clause, "I am who am, hath sent me".
Since then the Hebrew imperfect is
admittedly not to be considered as a future, and since the nature of the
language does not force us to see in it the expression of transition or of
becoming, and since, moreover, early tradition is quite fixed and the absolute
character of the verb hayah has induced even the most ardent
patrons of its historical sense to admit in the texts a description of God's nature,
the rules of hermeneutics urge us to take the expressions in Exodus 3:13-15, for what they are worth. Jahveh is He Who
Is, i.e., His nature is best characterized by Being, if indeed it
must be designated by a personal proper name distinct from the term God (Revue
biblique, 1893, p. 338). The scholastic theories
as to the depth of meaning latent in Yahveh (Yahweh) rest, therefore, on a
solid foundation. Finite beings are defined by their essence: God can
be defined only by being, pure and simple, nothing less and nothing more;
not be abstract being common to everything, and characteristic of nothing in
particular, but by concrete being, absolute being, the ocean of all substantial being,
independent of any cause,
incapable of change, exceeding all duration, because He is infinite:
"Alpha and Omega, the beginning and the end, . . . who is, and who
was, and who is to come, the Almighty" (Revelation 1:8). Cf. St. Thomas, I.13.14; Franzelin,
"De Deo Uno" (3rd ed., 1883, thesis XXIII, pp. 279-86.
Origin
of the name Jahveh (Yahweh)
The opinion that the name Jahveh was adopted
by the Jews from the Chanaanites,
has been defended by von Bohlen (Genesis, 1835, p. civ), Von der Alm (Theol.
Briefe, I, 1862, pp. 524-27), Colenso (The Pentateuch, V, 1865, pp. 269-84),
Goldziher (Der Mythus bei den Hebräern, 1867, p. 327), but has been rejected by
Kuenen ("De Godsdienst van Israel", I, Haarlem, 1869, pp. 379-401)
and Baudissin (Studien, I, pp. 213-18). It is antecedently improbable
that Jahveh, the irreconcilable enemy of theChanaanites,
should be originally a Chanaanite god.
It has been said by Vatke (Die Religion des Alten
Test., 1835, p. 672) and J.G. Müller (Die Semiten in ihrem Verhältniss zu
Chamiten und Japhetiten, 1872, p. 163) that the name Jahveh is of
Indo-European origin. But the transition of the Sanscrit root,div—the Latin Jupiter-Jovis (Diovis),
the Greek Zeus-Dios, the Indo-European Dyaus into
the Hebrew form Jahveh has never been satisfactorily
explained. Hitzig's contention (Vorlesungen über bibl. Theol., p. 38) that the
Indo-Europeans furnished at least theidea contained
in the name Jahveh, even if they did not originate the name itself, is
without any value.
The theory that Jahveh is of Egyptian origin
may have a certain amount of a priori probability, as Moses was educated in Egypt.
Still, the proofs are not convincing:
- Röth (Die Aegypt. und die Zoroastr.
Glaubenslehre, 1846, p. 175) derives the Hebrew name from the ancient
moon-god Ihor Ioh. But there is no connection
between the Hebrew Jahveh and the moon (cf. Pierret,
"Vocabul. Hiérogl.", 1875, p. 44).
- Plutarch (De Iside, 9) tells us that a statue of Athene (Neith) in Sais bore the
inscription: "I am all that has been, is, and will be". But
Tholuck (op. cit., 1867, pp. 189-205) shows that the meaning of this
inscription is wholly different from that of the name Jahveh.
- The patrons of the Egyptian origin of the sacred name appeal to the
common Egyptian formula, Nuk
pu nuk but though its literal signification is "I am
I", its real meaning is "It is I who" (cf. Le Page Renouf,
"Hibbert Lectures for 1879", p. 244).
As to the theory that Jahveh has a Chaldean or
an Accadian origin, its foundation is not very solid:
- Jahveh is said to be a merely artificial form
introduced to put meaning into the name of the national god (Delitzsch,
"Wo lag das Paradies", 1881, pp. 158-64); the common and popular
name of God is said to have
been Yahu or Yah, the letter Ibeing
the essential Divine element in the name. The contention, if true, does not prove the Chaldean or Accadian origin of
the Hebrew Divine name; besides the form Yah is rare and
exclusively poetic; Yahu never appears in the Bible, while the ordinary full form of the Divine name is found even in
the inscription of Mesa (line 18) dating from the ninth century
B.C.
- Yahu and Yah
were known outside Israel; the forms enter into the composition of
foreign proper names; besides, the variation of the name of a certain King
of Hammath shows that Ilu is equivalent to Yau,
and that Yau is the name of a god (Schrader, "Bibl.
Bl.", II, p. 42, 56; Sargon, "Cylinder", xxv; Keil,
"Fastes", I. 33). But foreign proper names containing Yah or
Yahu are extremely rare and doubtful, and may be explained without admitting gods
in foreign nations, bearing the sacred name. Again, the Babylonian pantheon is fairly
well known at present, but the god Yau does not appear in it.
- Among the pre-Semitic Babylonians, I is a
synonym of Ilu, the supreme god; now I with
the Assyrian nominative
ending added becomes Yau (cf. Delitzsch,
"Lesestücke", 3rd ed., 1885, p. 42, Syllab. A, col. I, 13-16).
Hommel (Altisrael. Ueberlieferung, 1897, pp. 144, 225) feels sure that he
has discovered this Chaldean god Yau. It is the god who is represented
ideographically (ilu) A-a, but ordinarily
pronounced Malik, though the expression should be read Ai or Ia (Ya).
The patriarchal family employed this name, and Moses borrowed and transformed it. But
Lagrange points out that the Jewsdid not believe that they offered their children
to Jahveh, when they sacrificed them to Malik (Religion semitique, 1905, pp. 100
sqq.). Jeremiah 32:35, and Zephaniah 1:5, distinguish between Malik and the Hebrew God.
Cheyne (Traditions and Beliefs of Ancient Israel,
1907, pp. 63 sqq.) connects the origin of Jahveh with his Yerahme'el theory;
but even the most advanced critics regard Cheyne's theory as a discredit to
modern criticism. Other singular opinions as to the origin of the sacred name
may be safely omitted. The view that Jahveh is of Hebrew origin
is the most satisfactory. Arguing fromExodus 6:2-8, such commentators as Nicholas of Lyra, Tostatus, Cajetan, Bonfrère,
etc., maintain that the name was revealedfor the first time to Moses on Mount Horeb. God declares
in this vision that he "appeared to Abraham .
. . by the name of God Almighty;
and my name Adonai [Jahveh] I did not shew them". But the
phrase "to appear by a name" does not necessarily imply the
first revelation of that name; it rather signifies the
explanation of the name, or a manner of acting conformable to the meaning of
the name (cf. Robion in "la Science cathol.", 1888, pp. 618-24;
Delattre, ibid., 1892, pp. 673-87; van Kasteren, ibid., 1894, pp. 296-315;
Robert in "Revue biblique", 1894, pp. 161-81). On Mt. Horeb God told Moses that
He had not acted with thePatriarchs as
the God of the Covenant, Jahveh, but as God Almighty.
Perhaps it is preferable to say that the sacred
name, though perhaps in a somewhat modified form, had been in use in
thepatriarchal family before the time of Moses.
On Mt. Horeb God revealed and
explained the accurate form of His name, Jahveh.
- The sacred name occurs in Genesis about
156 times; this frequent occurrence can hardly be a mere prolepsis.
- Genesis 4:26,
states that Enos "began to call upon the name of
the Lord [Jahveh]", or as the Hebrew text suggests, "began
to call himself after the name of Jahveh".
- Jochabed, the mother of Moses, has in
her name an abbreviated form Jo (Yo) of Jahveh. The
pre-Mosaic existence of the Divine name among
the Hebrews accounts for this fact more easily than the
supposition that the Divine element was introduced after the revelation of the name.
- Among the 163 proper names which bear an
element of the sacred name in their composition, 48 have yeho or yo at
the beginning, and 115 have yahu or yah and
the end, while the form Jahveh never occurs in any such composition.
Perhaps it might be assumed that these shortened forms yeho, yo,
yahu, yah, represent the Divine name as it existed among
theIsraelites before the full name Jahveh
was revealed on Mt. Horeb. On the other hand, Driver (Studia biblica, I,
5) has shown that these short forms are the regular abbreviations of the
full name. At any rate, while it is not certain that Godrevealed His sacred name to Moses for the first time, He surely revealed on Mt. Horeb that Jahveh is His incommunicable
name, and explained its meaning.
K MUHAMAD BASHEER BASHEER COIMBATORE
09042899396 09489969339

